Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 02:49 PM

ദുബായിൽ 115 കോടി രൂപയുടെ ലഹരിമരുന്നുമായി 14 പേർ പിടിയിൽ

by Raneesha Razak
ദുബായ്: അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയുമായി ബന്ധമുള്ള വൻ മയക്കുമരുന്ന് വേട്ടയുമായി ദുബായ് പോലീസ്. ആസൂത്രിതമായ നീക്കത്തിലൂടെയാണ് ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി 14 ഏഷ്യൻ പൗരന്മാരെ പോലീസ് പിടികൂടിയത്.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുളികകളും സൈക്കോട്രോപിക് പദാർത്ഥങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കുടുക്കാനും വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുക്കാനും സാധിച്ചത്.

You may also like