Raneesha Razak
ദുബായ് : യുഎഇയിൽ തണുപ്പുകാലം ആരംഭിച്ചതോടെ ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ‘ദുബായ് മിറക്കിൾ ഗാർഡൻ’ (Dubai Miracle Garden) പുതിയ സീസണിനായി തുറന്നുകൊടുത്തു. ‘പതിനഞ്ച് വർഷങ്ങൾ, ഒന്നിച്ചു വിടരാം’ (Fifteen Years, Blooming Together) എന്ന പ്രമേയത്തിൽ മിറക്കിൾ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം നിർവ്വഹിച്ചു. 150-ലധികം ഇനങ്ങളിലായി 20 കോടിയിലധികം പൂക്കളാണ് ഇത്തവണ സന്ദർശകരെ ആകർഷിക്കാനായി മിറക്കിൾ ഗാർഡനിൽ ഒരുക്കിയിരിക്കുന്നത്.
2026 ഒക്ടോബർ 8 മുതൽ 2027 മേയ് 31 വരെയാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്. ഓരോ ആഴ്ചയിലും പ്രത്യേക തീമുകളോടെയായിരിക്കും പാർക്ക് പ്രവർത്തിക്കുക. യുഎഇ ഫ്ലാഗ് ഡേ, ദീപാവലി, പിങ്ക് ഒക്ടോബർ, ദുബായ് ഫിറ്റ്നസ് ചലഞ്ച്, ഈദ് അൽ ഇതിഹാദ് തുടങ്ങിയ ആഘോഷങ്ങൾക്ക് അനുബന്ധമായി പ്രത്യേക പരിപാടികളും സംഗീത പരിപാടികളും അരങ്ങേറും. അൽ ബർഷ സൗത്ത് 3-യിൽ സ്ഥിതി ചെയ്യുന്ന പാർക്ക് പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തിക്കുക. മുതിർന്നവർക്ക് 105 ദിർഹവും കുട്ടികൾക്ക് 84 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
അന്താരാഷ്ട്ര എഞ്ചിനീയറിംഗ് സമ്മേളനത്തിൽ തിളങ്ങി ദുബായ് വിദ്യാർത്ഥിനി റിഫ അൻവർ
-
പ്രീമിയം പാർക്കിങ് (വെള്ളയും ടർക്കോയ്സ് നിറവും): തിരക്കേറിയ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഈ സോണുകളിൽ മണിക്കൂറിന് 3 ദിർഹമാണ് ഫീസ്. ഇവിടെ തുടർച്ചയായി പരമാവധി 4 മണിക്കൂർ മാത്രമേ വാഹനം നിർത്തിയിടാൻ അനുവാദമുള്ളൂ.
-
സ്റ്റാൻഡേർഡ് പാർക്കിങ് (കറുപ്പും ടർക്കോയ്സ് നിറവും): സാധാരണ സ്റ്റാൻഡേർഡ് സോണുകളിൽ മണിക്കൂറിന് 2 ദിർഹവും മുഴുവൻ ദിവസത്തേക്കും (24 മണിക്കൂർ) ചേർത്ത് 15 ദിർഹവുമാണ് ഫീസ്. ഇവിടെ 24 മണിക്കൂർ വരെ വാഹനം പാർക്ക് ചെയ്യാം.
-
പ്രവർത്തന സമയം: തിങ്കൾ മുതൽ ശനി വരെ രാവിലെ 8:00 മണി മുതൽ അർദ്ധരാത്രി 12:00 മണി വരെയാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലും പാർക്കിങ് പൂർണ്ണമായും സൗജന്യമാണ്.
-
ദാർബ് (Darb) ആപ്പ്
-
ടാം (TAMM) ആപ്പ്
-
മാവാകിഫ് പേയ്മെന്റ് മെഷീനുകൾ
-
എസ്എംഎസ് (SMS) വഴി
AUH5 12345 S 1 പൊതുജനങ്ങളെ കബളിപ്പിച്ച് വൻതോതിൽ പണം തട്ടിയെടുക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി, ആർ.എൽ.കെ പോലീസ് ജനറൽ കമാൻഡും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പോലീസ് ഓപ്പറേഷൻസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. വിപണി വിലയേക്കാൾ അസാധാരണമാം വിധം കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് എത്തുന്ന വ്യാജ പരസ്യങ്ങളിൽ വാഹന ഉടമകളും ഡ്രൈവർമാരും വീണുപോകരുതെന്ന് പോലീസ് ആവർത്തിച്ച് ഓർമ്മിപ്പിച്ചു