Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:00 AM

യുഎഇ വ്യോമപാത പൂർണ്ണമായി സാധാരണ നിലയിലേക്ക്ആ;ശങ്കകൾ വേണ്ടെന്ന് അധികൃതർ

by silvya

യുഎഇ: യുഎഇയിലെ വ്യോമഗതാഗതം പൂർണ്ണമായി സാധാരണ നിലയിലായതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. മുൻകരുതൽ എന്ന നിലയിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങളാണ് ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കിയത്.
യുഎഇ വ്യോമപാതയിലെ സാധാരണ പ്രവർത്തനങ്ങൾ പൂർണ്ണമായി പുനരാരംഭിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് അധികൃതർ ഈ തീരുമാനം എടുത്തത്.

You may also like