Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 12:31 PM

പൊതുസ്ഥലങ്ങളിലെ ശുചിത്വം നിരീക്ഷിക്കാൻ സ്മാർട്ട് ക്യാമറകളുമായി ദുബായ് മുനിസിപ്പാലിറ്റി

by silvya





നഗരത്തിലെ പൊതുസ്ഥലങ്ങളിലും, താമസ സ്ഥലങ്ങളിലും, റോഡുകളിലും  ശുചിത്വം ഉറപ്പുവരുത്തുന്നതിനായി അത്യാധുനിക സ്മാർട്ട് ക്യാമറ സംവിധാനം നടപ്പിലാക്കി ദുബായ് മുനിസിപ്പാലിറ്റി. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ ഘട്ടമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ക്യാമറകൾ നഗരസഭയുടെ മാലിന്യശേഖരണ വാഹനങ്ങളിലും മറ്റ് ഗതാഗത വാഹനങ്ങളിലുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

You may also like