Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 11:38 AM

ദുബായിൽ ആദ്യ ഡ്രൈവറില്ലാ ടാക്‌സി കൺട്രോൾ സെന്റർ തുറന്നു

by silvya

ആധുനിക ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്. നഗരത്തിൽ ഡ്രൈവറില്ലാ ടാക്‌സികൾ (Autonomous Taxis) യാഥാർത്ഥ്യമാക്കുന്നതിൻ്റെ ഭാഗമായി ചൈനീസ് കമ്പനിയായ ബൈദു അപ്പോളോ ഗോയുടെ (Baidu Apollo Go) ആദ്യ കൺട്രോൾ സെൻ്റർ ദുബായ് സയൻസ് പാർക്കിൽ പ്രവർത്തനമാരംഭിച്ചു.

You may also like