Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:08 PM

ഷാർജ – ദുബായ് ഹൈവേകളിൽ കനത്ത ഗതാഗതക്കുരുക്ക്

by Raneesha Razak

ഷാർജ : ബുധനാഴ്ച രാവിലെ ഷാർജയിൽ നിന്നും ദുബായിലേക്ക് പോകുന്ന പ്രധാന ഹൈവേകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എമിറേറ്റ്‌സ് റോഡ്, ഷെഖ് മുഹമ്മദ് ബിൻ സായിദ് (SMBZ) റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലാണ് യാത്രക്കാർ വലിയ താമസം നേരിട്ടത്. വേനൽക്കാലത്ത് കനത്ത ചൂട് കാരണം വാഹനം വഴിയിൽ കേടാകുന്നത് ഒഴിവാക്കാൻ, ദീർഘദൂര യാത്രയ്ക്ക് മുൻപ് വാഹനം കൃത്യമായി പരിശോധിക്കണമെന്ന് ദുബായ് പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

You may also like