Loading info...
Home » ദുബായിൽ റോബോ ടാക്‌സികൾ വരുന്നു

ദുബായിൽ റോബോ ടാക്‌സികൾ വരുന്നു

by digitalbro.in@gmail.com

അടുത്ത വർഷത്തോടെ ഷെയ്ഖ് സായിദ് റോഡിൽ ടാക്സികൾ പുറത്തിറക്കുമെന്ന് RTA

ദുബായിലെ പ്രധാന ഹൈവേയായ ഷെയ്ഖ് സായിദ് റോഡിൽ അടുത്ത വർഷത്തോടെ റോബോടാക്സികൾ അഥവാ സെൽഫ് ഡ്രൈവിംഗ് ടാക്സികൾ പുറത്തിറക്കുമെന്ന് RTA. 2030 ആകുമ്പോഴേക്കും ഗതാഗതത്തിന്റെ 25 ശതമാനവും സ്മാർട്ട്, ഡ്രൈവറില്ലാ ഗതാഗതമാക്കുക എന്ന ദുബായിയുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ഈ നീക്കം.

You may also like