Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 22, 2026 | 04:28 PM

അന്താരാഷ്ട്ര നിക്ഷേപകർക്കായി എമിറാട്രസ്റ്റിന്റെ വെൽത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം

by Raneesha Nizar

ദുബായ് : യു.എ.ഇയിലെ അന്താരാഷ്ട്ര നിക്ഷേപകർക്കും സംരംഭകർക്കുമായി എമിറാട്രസ്റ്റ് (EmiraTrust) മെച്ചപ്പെടുത്തിയ ‘ക്രോസ്-ബോർഡർ വെൽത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം’ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളിലുള്ള സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കാനും മൾട്ടി-കറൻസി ബാങ്കിംഗ്, സുരക്ഷിത ഡിജിറ്റൽ ട്രാൻസാക്ഷനുകൾ, വ്യക്തിഗത ഫിനാൻഷ്യൽ ഉപദേശങ്ങൾ എന്നിവ ലഭ്യമാക്കാനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ തുടക്കം.

You may also like