Loading info...
Home UAE Newsയുഎഇയിൽ തണുപ്പ് കൂടുന്നു; ജനുവരി 15 മുതൽ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ ആരംഭിക്കുമെന്ന് പ്രവചനം

യുഎഇയിൽ തണുപ്പ് കൂടുന്നു; ജനുവരി 15 മുതൽ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ ആരംഭിക്കുമെന്ന് പ്രവചനം

by silvya

യുഎഇയിൽ ശൈത്യകാലം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നു. ജനുവരി 15 മുതൽ രാജ്യത്ത് അതിശൈത്യം അനുഭവപ്പെടുമെന്ന് എമിറേറ്റ്സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാനും പ്രമുഖ കാലാവസ്ഥാ വിദഗ്ധനുമായ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. വരാനിരിക്കുന്ന 26 ദിവസങ്ങൾ രാജ്യത്ത് കടുത്ത തണുപ്പുള്ള കാലമായിരിക്കുമെന്നാണ് റിപ്പോർട്ട്.
ജനുവരി 12നും 25നും ഇടയിലാണ് സാധാരണ ഏറ്റവും കുറഞ്ഞ താപനില രാജ്യത്ത് രേഖപ്പെടുത്തുന്നത്

You may also like