Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 10:56 AM

ഫുജൈറയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു;യുഎഇയുടെ  ഇന്ന് അസ്ഥിരമായ കാലാവസ്ഥ

മുന്നറിയിപ്പുമായി NCM

by silvya

ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. ഇതോടെ യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ അസ്ഥിരമാണെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് NCM അറിയിച്ചു. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

You may also like