Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:48 AM

2025-ൽ സൗദി ടൂറിസം വൻ വളർച്ച നേടി: ടൂറിസം മന്ത്രി

വരാനിരിക്കുന്ന പ്രധാന പരിപാടികൾ 15 കോടി സന്ദർശകരെ ആകർഷിക്കും

by digitalbro.in@gmail.com

റിയാദ്: 2025-ൽ രാജ്യത്തിന്റെ ടൂറിസം മേഖല വൻ വളർച്ച കൈവരിച്ചതായി ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ്. പണം ചെലവിടുന്നതിലും സന്ദർശകരുടെ എണ്ണത്തിലും റെക്കോർഡുകൾ സൃഷ്ടിച്ചതായും സാമ്പത്തിക പരിവർത്തനത്തിന്റെ പ്രധാന ഘടകമായി ഇത്‌ മാറിയെന്നും ടൂറിസം മന്ത്രി പറഞ്ഞു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) സ്വകാര്യ മേഖല ഫോറത്തിനിടെ നടന്ന ‘ബിസിനസ്സിനായി ഗവൺമെൻറ് പ്രവർത്തിക്കുമ്പോൾ’ എന്ന മന്ത്രിതല പാനലിലാണ് ഇക്കാര്യം പറഞ്ഞത്. പരമ്പരാഗത മേഖലകൾക്കപ്പുറം സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-ൽ മുഖേനയാണ് ഈ നേട്ടങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You may also like