Loading info...
Home Uncategorizedറെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപയുടെ മൂല്യം,  കുതിച്ച് ദിർഹംസ്
ഇന്ന് 1 ദിർഹംസ് = 24.81 രൂപ

റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപയുടെ മൂല്യം,  കുതിച്ച് ദിർഹംസ്
ഇന്ന് 1 ദിർഹംസ് = 24.81 രൂപ

by silvya

യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 24.81 എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. ഇത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ മികച്ച അവസരം നൽകുന്നു.

You may also like