Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 05:47 PM

ദുബായ് ആർ.ടി.എ സസ്റ്റൈനബിൾ ട്രാൻസ്പോർട്ട് അവാർഡുകൾ പ്രഖ്യാപിച്ചു

by Raneesha Razak
ദുബായ്: ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) സസ്റ്റൈനബിൾ ട്രാൻസ്പോർട്ട് അവാർഡിന്റെ (DAST) ഭാഗമായി ജോർദാൻ ബസ് പദ്ധതിക്ക് 100,000 ഡോളറും യു.എ.ഇ വിദ്യാർത്ഥി പദ്ധതികൾക്ക് 240,000 ദിർഹവും സമ്മാനമായി നൽകി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ യു.എ.ഇ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിജയികളെ ആദരിച്ചു.

You may also like