Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:10 AM

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കി യുഎഇ;അനധികൃത സ്വത്തുക്കൾ ഇനി ഉടൻ കണ്ടുകെട്ടും

by silvya

യുഎഇ: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവ തടയുന്നതിനായി നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കർക്കശമാക്കാൻ യു.എ.ഇ തീരുമാനിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള കൃത്യമായ നടപടിക്രമങ്ങൾ അടങ്ങിയ ‘നാഷണൽ ഗൈഡ് ഓൺ ഫിനാൻഷ്യൽ ഇന്റലിജൻസ്’ കമ്മിറ്റി അംഗീകരിച്ചു. വെർച്വൽ അസറ്റുകളെയും (Virtual Assets) ഈ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനും അവയുമായി ബന്ധപ്പെട്ട ആസ്തികൾ കണ്ടുകെട്ടാനും പുതിയ തീരുമാനത്തിലൂടെ സാധിക്കും.

You may also like