Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 01:24 PM

യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്നു;മുന്നറിയിപ്പുമായി NCM

by silvya





യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ വാദി പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ–വടക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, മഴക്കാലത്ത് വാദികളിലൂടെ യാത്ര ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് NCM വ്യക്തമാക്കി.

You may also like