Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 01:25 PM

ബാങ്ക് ഇടപാടുകൾക്ക് ഇനി OTP ഇല്ല
പകരം ഇൻ-ആപ്പ് വെരിഫിക്കേഷൻ സംവിധാനം വരുന്നു
സുരക്ഷ ശക്തമാക്കി യുഎഇ

by silvya



ബാങ്ക് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ SMS  വഴിയുള്ള ഒടിപി (OTP) സംവിധാനം നിർത്തലാക്കുന്നു. പകരം ബാങ്കിംഗ് ആപ്പുകൾ വഴി നേരിട്ട് ഇടപാടുകൾ സ്ഥിരീകരിക്കുന്ന ‘ഇൻ-ആപ്പ് വെരിഫിക്കേഷൻ’ (In-app Verification) സംവിധാനമാണ് നടപ്പിലാക്കുന്നത്. SMS ഒടിപികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്

You may also like