Loading info...
Home UAE NewsDubaiഅപകടത്തെ തുടർന്ന് നിർത്തിവെച്ച ദുബായ് ട്രാം ജെബിആർ സർവീസ് പുനരാരംഭിച്ചു

അപകടത്തെ തുടർന്ന് നിർത്തിവെച്ച ദുബായ് ട്രാം ജെബിആർ സർവീസ് പുനരാരംഭിച്ചു

by silvya

ദുബായ്: അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നിർത്തിവച്ച ദുബായ് ട്രാം ജെബിആർ സർവീസ് വീണ്ടും പുനരാരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെ ജുമൈറ ബീച്ച് റെസിഡൻസ് (JBR) 1, 2 സ്റ്റേഷനുകൾക്കിടയിലാണ് ട്രാം സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.
അപകടവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയതിന് ശേഷം സർവീസ് സാധാരണ നിലയിൽ സർവീസ് ആരംഭിച്ചതായി ആർടിഎ വ്യക്തമാക്കി.

You may also like