Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 02:03 PM

ഫുജൈറയിലെ പ്രധാന റോഡ് ഇന്നും നാളെയും താൽക്കാലികമായി അടച്ചിടും;മുന്നറിയിപ്പുമായി അധികൃതർ

by silvya



ഫുജൈറ: 2025 ഏഷ്യ ട്രയാത്ത്‌ലോൺ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഫുജൈറ ഇന്റർനാഷണൽ ട്രയാത്ത്‌ലോൺ ചാമ്പ്യൻഷിപ്പിനും ഫുജൈറ ആതിഥേയത്വം വഹിക്കുന്നതിനാൽ, പൊതുജന സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കാൻ ഡിസംബർ 13 ശനിയാഴ്‌ചയും 14 ഞായറാഴ്‌ചയും ഫുജൈറയിലെ പ്രധാന റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു.

You may also like