121
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിൽ വെറും 99 ദിർഹം നൽകി അൺലിമിറ്റഡ് റൈഡുകൾ ആസ്വദിക്കാനുള്ള സുവർണ്ണാവസരം. മെയ് 10-ന് സീസൺ 30 അവസാനിക്കുന്നതിന് മുന്നോടിയായി സന്ദർശകർക്കായി ആകർഷകമായ ഓഫറാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
വെറും 99 ദിർഹം ടിക്കറ്റ് നിരക്കിൽ കാർണിവലിലെ 31 റൈഡുകൾ ഒരു ദിവസം മുഴുവൻ പരിധിയില്ലാതെ ആസ്വദിക്കാം.