Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:05 AM

ആകാശത്തും ദീപാവലി മധുരം, യാത്രികർക്ക് ദീപാവലി പലഹാരങ്ങൾ നൽകാൻ എമിറേറ്റ്‌സ് എയർലൈൻസ്

by digitalbro.in@gmail.com

ഒക്ടോബർ 17 മുതൽ 24 വരെ ഇന്ത്യയിലേക്കും തിരിച്ചുമുള വിമാനങ്ങളിൽ വിനോദവും മധുരവും

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി യാത്രികർക്കായി മധുരവിഭവങ്ങൾ ഒരുക്കാൻ എമിറേറ്റ്‌സ് എയർലൈൻസ്. ഒക്ടോബർ 17 മുതൽ 24 വരെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിലാണ് ദീപാവലി പ്രത്യേകതകൾ ഒരുക്കുന്നത്. ദീപാവലി ആഘോഷത്തിന്റെ നിറവും മധുരവും ചേർത്ത് യാത്രാനുഭവം കൂടുതൽ ഉത്സവമാക്കാനാണ് എമിറേറ്റ്‌സിന്റെ ഈ പ്രത്യേക പരിപാടി.

You may also like