Loading info...
Home » യുഎഇയിൽ കാലാവസ്ഥാമാറ്റം ശൈത്യകാലം അടുക്കുന്നു താപനില കുറയും ദേശീയ കാലാവസ്ഥാ കേന്ദ്രം

യുഎഇയിൽ കാലാവസ്ഥാമാറ്റം ശൈത്യകാലം അടുക്കുന്നു താപനില കുറയും ദേശീയ കാലാവസ്ഥാ കേന്ദ്രം

by silvya

യുഎഇയിൽ അടുത്ത ദിവസങ്ങളിൽ കാലാവസ്ഥാമാറ്റം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്ത് താപനില 9 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും താപനിലയിൽ കുറവ് രേഖപ്പെടുത്തും. പ്രഭാത സമയങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനും കാറ്റിന്റെ വേഗം കുറയാനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

You may also like