Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:49 PM

ദുബായ് ഗ്ലോബൽ വില്ലേജിൽ വെറും 99 ദിർഹത്തിന് അൺലിമിറ്റഡ് റൈഡുകൾ ആസ്വദിക്കാം

by silvya

ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിൽ വെറും 99 ദിർഹം നൽകി അൺലിമിറ്റഡ് റൈഡുകൾ ആസ്വദിക്കാനുള്ള സുവർണ്ണാവസരം. മെയ് 10-ന് സീസൺ 30 അവസാനിക്കുന്നതിന് മുന്നോടിയായി സന്ദർശകർക്കായി ആകർഷകമായ ഓഫറാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
വെറും 99 ദിർഹം ടിക്കറ്റ് നിരക്കിൽ കാർണിവലിലെ 31 റൈഡുകൾ ഒരു ദിവസം മുഴുവൻ പരിധിയില്ലാതെ ആസ്വദിക്കാം.

You may also like