Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:20 PM

കുതിച്ച് ദിർഹംസ്;റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപയുടെ മൂല്യം

by silvya

യുഎഇ: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ആഗോള വിപണിയിലെ എണ്ണവില വർദ്ധനവും വിദേശ നിക്ഷേപങ്ങളുടെ തുടർച്ചയായ പിൻവലിക്കലുമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായത്. ഒരു യുഎഇ ദിർഹത്തിന് 25.83 രൂപ വരെ ലഭിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കുന്നു.

You may also like