Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:44 PM

പുതിയ കോവിഡ് വകഭേദം ‘PJ.2.1’ വ്യാപിക്കുന്നു

by Raneesha Razak
യുഎഇ : കാനഡയിൽ 2026 മേയിൽ ആദ്യം കണ്ടെത്തിയ ‘PJ.2.1′ എന്ന പുതിയ കോവിഡ് വകഭേദം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോർട്ട്. വകഭേദത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
പുതിയ വകഭേദത്തിന്റെ വരവ് ഇത് എത്രത്തോളം അപകടകാരിയാണെന്നതിനെക്കുറിച്ചും വീണ്ടുമൊരു കോവിഡ് തരംഗത്തിന് സാധ്യതയുണ്ടോ എന്നതിനെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

You may also like