Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 16, 2026 | 06:50 PM

വേൾഡ് ട്രാവൽ അവാർഡ്‌സ് ഫൈനൽ പട്ടികയിൽ യുഎഇയിൽ നിന്ന് മലീഹ മാത്രം

by Raneesha Nizar

ഷാർജ : അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയിലെ ഓസ്കാർ എന്നറിയപ്പെടുന്ന ‘വേൾഡ് ട്രാവൽ അവാർഡ്‌സ് 2026’-ൽ യുഎഇക്ക് അഭിമാന നിമിഷം. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ദേശീയോദ്യാനത്തിനുള്ള ‘മിഡിൽ ഈസ്റ്റ് ലീഡിങ് നാഷണൽ പാർക്ക്’ പുരസ്കാരത്തിനായുള്ള അന്തിമ പട്ടികയിൽ യുഎഇയിൽ നിന്നുള്ള ഒരേയൊരു പ്രതിനിധിയായി ഷാർജയുടെ പൈതൃക-പരിസ്ഥിതി വിനോദസഞ്ചാര കേന്ദ്രമായ മലീഹ നാഷണൽ പാർക്ക് (Mleiha National Park) തെരഞ്ഞെടുക്കപ്പെട്ടു.

You may also like