Loading info...
Home UAE NewsSharjahലൈൻ നിയന്ത്രണം;
ഷാർജയിൽ 30,000 വാഹനങ്ങൾക്കെതിരെ നിയമ നടപടി

ലൈൻ നിയന്ത്രണം;
ഷാർജയിൽ 30,000 വാഹനങ്ങൾക്കെതിരെ നിയമ നടപടി

by silvya

ഷാർജ: പ്രധാന റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ചില ലൈനുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ചതിന് ഷാർജയിൽ 30,000-ത്തോളം വാഹനങ്ങൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിച്ചു. നിയമം പ്രാബല്യത്തിൽ വന്ന നവംബർ ഒന്ന് മുതൽ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഇരുചക്രവാഹനങ്ങൾ, ഡെലിവറി ബൈക്കുകൾ,
ബസുകൾ, ഹെവി വാഹനങ്ങൾ (ഭാരമേറിയ വാഹനങ്ങൾ)
എന്നിവയ്ക്കാണ് പ്രധാന റോഡുകളിലെ ചില ലൈനുകളിൽ സഞ്ചരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

You may also like