Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 05:44 AM

യാത്രാസമയം 10 മിനിറ്റിൽ നിന്ന് രണ്ട് മിനിറ്റായി കുറയും

ദുബായ് ട്രേഡ് സെന്റർ വികസന പദ്ധതിയിൽ രണ്ട്  പാലങ്ങൾ തുറന്നു

by silvya


ദുബായ്: നഗരത്തിലെ തിരക്കേറിയ മേഖലകളിലൊന്നായ ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ട് സുപ്രധാന പാലങ്ങൾ ഗതാഗതത്തിനായി തുറന്നു. ഇതോടെ ഈ മേഖലയിലെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

You may also like