Loading info...
Home UAE NewsDubaiയുഎഇയിൽ ദീപാവലി ആഘോഷം പൊടിപൊടിക്കും, തുടർച്ചയായി നാല് ദിവസം അവധി

യുഎഇയിൽ ദീപാവലി ആഘോഷം പൊടിപൊടിക്കും, തുടർച്ചയായി നാല് ദിവസം അവധി

by digitalbro.in@gmail.com

ഇന്ത്യൻ വിദ്യാർഥികൾക്ക് ഇത് ഇരട്ടി മധുരം

യുഎഇ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ കരിക്കുലം സ്കൂളുകൾ. ഇത്തവണ ദീപാവലിക്ക് നാല് ദിവസത്തെ അവധിയാണ് ഭൂരിഭാഗം സ്കൂളുകളും പ്രഖ്യാപിച്ചിരിക്കുന്നത്. പല സ്കൂളുകളിലും ഇന്ന് (ഒക്ടോബർ 17, വെള്ളിയാഴ്ച) മുതലാണ് അവധി ആരംഭിക്കുന്നത്. ചില സ്കൂളുകൾ ശനിയാഴ്ച അവധിക്ക് പ്രവേശിച്ച് ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ബുധനാഴ്ച തുറക്കും.

You may also like