Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:02 PM

ദുബായിൽ കാരവനുകൾക്കും ട്രെയ്‌ലറുകൾക്കും പ്രത്യേക പാർക്കിങ് സ്ഥലം ;335 പുതിയ പാർക്കിംഗ് പാർക്കിംഗ് സൗകര്യമൊരുക്കി  RTA

by silvya

നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുതിയ ‘അൽ റുവയ്യ യാർഡ്’ (Al Ruwayyah Yard) പദ്ധതിക്ക് തുടക്കമിട്ടു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച 335 പുതിയ പാർക്കിംഗ് ഇടങ്ങളാണ് ഈ പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്.

You may also like