Loading info...
Home UAE NewsRas Al Khaimahജബൽ ജെയ്‌സിൽ കൊടുംതണുപ്പ് ;താപനില 4 ഡിഗ്രിയിൽ താഴെ എത്തി

ജബൽ ജെയ്‌സിൽ കൊടുംതണുപ്പ് ;താപനില 4 ഡിഗ്രിയിൽ താഴെ എത്തി

by silvya



യുഎഇയിൽ ശൈത്യകാലം കടുത്തതോടെ രാജ്യത്തെ ഏറ്റവും ഉയർന്ന പർവതനിരയായ ജബൽ ജെയ്‌സിൽ താപനില 4 ഡിഗ്രി സെൽഷ്യസിനും താഴെ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് മലയോര മേഖലകളിൽ അതിശൈത്യം അനുഭവപ്പെടുന്നത്.

You may also like