Loading info...
Home UAE Newsചരിത്ര നേട്ടവുമായി ഇത്തിഹാദ് എയർലൈൻസ്;
2025ൽ സഞ്ചരിച്ചത് 22.4 മില്യൺ യാത്രക്കാർ

ചരിത്ര നേട്ടവുമായി ഇത്തിഹാദ് എയർലൈൻസ്;
2025ൽ സഞ്ചരിച്ചത് 22.4 മില്യൺ യാത്രക്കാർ

by silvya


ഇത്തിഹാദ് എയർലൈൻസിന് 2025-ൽ റെക്കോർഡ് വളർച്ച. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കുകൾ രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വർഷം 2025 ൽ 22.4 മില്യൺ (2.24 കോടി) യാത്രക്കാരാണ് ഇത്തിഹാദിൽ യാത്ര ചെയ്തത്.  യാത്രക്കാരുടെ എണ്ണത്തിൽ 21 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

You may also like