Loading info...
Home UAE NewsAjmanഅജ്‌മാനിൽ പുതിയ രണ്ട് പാലങ്ങൾ തുറന്നു; യാത്രാസമയം 60 % വരെ കുറയും

അജ്‌മാനിൽ പുതിയ രണ്ട് പാലങ്ങൾ തുറന്നു; യാത്രാസമയം 60 % വരെ കുറയും

by silvya

അജ്മാനിൽ നിർമാണം പൂർത്തിയായ രണ്ട് പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറന്നു.
3.2 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 800 മീറ്റർ പാലവും ശൈഖ് സായിദ് റോഡിലെ 1,100 മീറ്റർ അൽ ഹമീദിയ പാലവും ഉൾപ്പെടുന്നു.
കൂടാതെ രണ്ട് പുതിയ അണ്ടർ-ബ്രിഡ്ജ് ഇന്റർസെക്ഷനുകളും തുറന്നു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സംരംഭങ്ങളുടെ ഭാഗമായി പ്രസിഡൻഷ്യൽ ഇൻിഷ്യേറ്റീവ്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്.

You may also like