Loading info...
Home UAE NewsDubaiഅജ്ഞാത വാട്ട്‌സ്ആപ്പ് കോൾ വഴി ഹാക്കിംഗ്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

അജ്ഞാത വാട്ട്‌സ്ആപ്പ് കോൾ വഴി ഹാക്കിംഗ്; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

by silvya

എമിറേറ്റ്സ് എൻബിഡി ബാങ്ക് ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിലെ “സീറോ-ഡേ” സുരക്ഷാ ലംഘനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. അജ്ഞാത നമ്പറിൽ നിന്നുള്ള ഒരൊറ്റ വോയ്‌സ് കോൾ അറ്റൻഡ് ചെയ്താൽ പോലും സ്മാർട്ട്ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ബാങ്ക് അറിയിച്ചു. ഇത്തരത്തിലുള്ള കോളുകൾ എടുക്കരുതെന്നും, സന്ദേശങ്ങളിലൂടെയോ ഫോൺ കോളുകളിലൂടെയോ ബാങ്ക് ഒരിക്കലും വ്യക്തിഗത വിവരങ്ങളോ പാസ്‌വേഡുകളോ ആവശ്യപ്പെടില്ലെന്നും ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.

You may also like