യുഎഇ : അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ (ADCB) അടിയന്തര അറ്റകുറ്റപ്പണികൾ (Maintenance) കാരണം യുഎഇയിലുടനീളമുള്ള ബാങ്കിങ് സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടു. ബാങ്കിന്റെ എല്ലാത്തരം ഡിജിറ്റൽ, ഇടപാട് സേവനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാങ്ക് തന്നെയാണ് വിവരം ഉപഭോക്താക്കളെ അറിയിച്ചത്.
Tag: