Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 06:10 PM

വില്ലയിൽ നിന്ന് എയർകണ്ടീഷണറുകൾ  മോഷ്ടിച്ചു; പ്രതിക്ക് ഒരു വർഷം തടവും 1.3 ലക്ഷം ദിർഹംസ് പിഴയും വിധിച്ച് ദുബായ് കോടതി

by silvya

ദുബായിലെ ഒരു വില്ലയിൽ അതിക്രമിച്ചു കയറി എയർകണ്ടീഷണറുകൾ   മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ പ്രതിക്ക് ദുബായ് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ 1,30,000 ദിർഹം  പിഴയായും നൽകണം.

You may also like