Loading info...
Home UAE NewsDubaiദുബായിൽ വ്യോമപ്രതിരോധ നടപടികൾ പൂർണ്ണ വിജയം ;ആർക്കും പരിക്കില്ല

ദുബായിൽ വ്യോമപ്രതിരോധ നടപടികൾ പൂർണ്ണ വിജയം ;ആർക്കും പരിക്കില്ല

by silvya

ദുബായ് ലക്ഷ്യമാക്കി വന്ന എല്ലാ വ്യോമ ഭീഷണികളെയും വിജയകരമായി തടഞ്ഞതായി (Interception) അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് ദുബായ് അധികൃതർ ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങൾ എല്ലാ ലക്ഷ്യങ്ങളെയും ആകാശത്തുവെച്ച് തന്നെ തകർത്തതായും അധികൃതർ വ്യക്തമാക്കി.

You may also like