Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 11:01 AM

ദുബായിൽ കാരവനുകൾക്കും ബോട്ടുകൾക്കും ഫുഡ് ട്രക്കുകൾക്കുമായി പ്രത്യേക പാർക്കിങ് സ്ഥലം

by silvya




നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ‘അൽ റുവയ്യ യാർഡ്’ (Al Ruwayyah Yard) പദ്ധതിക്ക് തുടക്കമിട്ടു. ബോട്ടുകൾ, കാരവനുകൾ, ട്രെയിലറുകൾ, ഭക്ഷണ വിൽപന നടത്തുന്ന വാഹനങ്ങൾ (Food Vending Vehicles) എന്നിവ പാർക്ക് ചെയ്യുന്നതിനായി മാത്രമായി ഒരുക്കിയിട്ടുള്ള പ്രത്യേക കേന്ദ്രമാണിത്.

You may also like