Loading info...
Home UAE NewsAbudhabiഅബുദാബിയിൽ ഗതാഗത നിയന്ത്രണംഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്ക് സ്ട്രീറ്റ് ഡിസംബർ 22 വരെ ഭാഗികമായി അടച്ചിടും

അബുദാബിയിൽ ഗതാഗത നിയന്ത്രണംഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്ക് സ്ട്രീറ്റ് ഡിസംബർ 22 വരെ ഭാഗികമായി അടച്ചിടും

by silvya

അബുദാബിയിലെ പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് സ്ട്രീറ്റിൽ   റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 22 തിങ്കളാഴ്ച വരെയാണ് നിയന്ത്രണമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. ഈ കാലയളവിൽ റോഡിന്റെ ചില ഭാഗങ്ങൾ അടച്ചിടുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

You may also like