Loading info...
Home UAE Newsയുഎഇയിൽ പലയിടങ്ങളിലായി കനത്ത മൂടൽമഞ്ഞ്; ഈ ആഴ്ച അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത

യുഎഇയിൽ പലയിടങ്ങളിലായി കനത്ത മൂടൽമഞ്ഞ്; ഈ ആഴ്ച അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യത

by silvya



യുഎഇയിൽ ഇന്ന് പുലർച്ചെ മുതൽ നിരവധി പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന്, പുലർച്ചെ 1 മണി മുതൽ രാവിലെ 10 വരെ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ഫോഗ് അലർട്ടുകൾ പുറത്തിറക്കി. ദൂരക്കാഴ്ച കുറയുന്നതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

You may also like