Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:30 AM

യുഎഇയിൽ ജനജീവിതം സാധാരണ നിലയിലേക്ക്- വലിയ പെരുന്നാളിന് നാട്ടിലേക്ക് മടങ്ങാൻ പ്രവാസികളുടെ തിരക്ക്;വിമാനടിക്കറ്റ് നിരക്കുകൾ കുറഞ്ഞേക്കും

by silvya

ദുബായ്:മാസങ്ങൾ നീണ്ടുനിന്ന പ്രാദേശിക സംഘർഷങ്ങൾക്ക് വിരാമമിട്ട് യുഎസ്-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ യുഎഇയിലെ ജനജീവിതം പൂർണ്ണമായും സാധാരണ നിലയിലേക്ക്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതോടെ വരാനിരിക്കുന്ന ഈദ് അൽ അദ്ഹ (വലിയ പെരുന്നാൾ) അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമായി. വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്ന സൂചനയും ചില ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്നുണ്ട്.

You may also like