Loading info...
Home UAE Newsയുഎഇയിൽ പൊതുമേഖല ജീവനക്കാർക്ക് പുതുവത്സര ദിനത്തിൽ അവധി;ജനുവരി രണ്ടിന് റിമോർട്ട് വർക്കും പ്രഖ്യാപിച്ചു

യുഎഇയിൽ പൊതുമേഖല ജീവനക്കാർക്ക് പുതുവത്സര ദിനത്തിൽ അവധി;ജനുവരി രണ്ടിന് റിമോർട്ട് വർക്കും പ്രഖ്യാപിച്ചു

by silvya

പുതുവത്സരത്തോടനുബന്ധിച്ച് പൊതുമേഖലാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജനുവരി 1, വ്യാഴാഴ്ച, പൊതുമേഖലാ ജീവനക്കാർക്ക് പുതുവത്സര ദിനത്തിൽ അവധിയായിരിക്കും.
കൂടാതെ, ജനുവരി 2, വെള്ളിയാഴ്ച, പൊതുമേഖലാ ജീവനക്കാർക്ക് റിമോട്ട് വർക്ക് (Remote Work) ദിനമായിരിക്കും. ഈ പ്രഖ്യാപനം വഴി, വാരാന്ത്യം ഉൾപ്പെടെയുള്ള ദിവസങ്ങൾ ആഘോഷിക്കാനും വിശ്രമിക്കാനും ജീവനക്കാർക്ക് അവസരം ലഭിക്കും.

You may also like