22
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയ്ക്ക് പിന്നാലെ രാജ്യത്തുടനീളം ശക്തമായ തണുപ്പ് അനുഭവപ്പെടുന്നു. വരും ദിവസങ്ങളിലും തണുപ്പേറിയ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.