Loading info...
Home UAE NewsDubaiപുതുവത്സര യാത്രയ്ക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക; നോൾ കാർഡുകൾ നേരത്തെ റീചാർജ് ചെയ്യുക

പുതുവത്സര യാത്രയ്ക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക; നോൾ കാർഡുകൾ നേരത്തെ റീചാർജ് ചെയ്യുക

by silvya

2026 പുതുവത്സര രാവിൽ പൊതുഗതാഗതം സുഖകരമായി ഉപയോഗിക്കാൻ നോൾ കാർഡിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ആർടിഎ അറിയിച്ചു. പുതുവത്സര രാവിൽ ടിക്കറ്റ് കൗണ്ടറുകളിലെയും മെഷീനുകളിലെയും വലിയ തിരക്ക് ഒഴിവാക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി നേരത്തെ റീചാർജ് ചെയ്യുന്നത് യാത്ര സുഗമമാക്കാൻ സഹായിക്കും. യാത്രക്കാർക്ക് rta.ae വെബ്‌സൈറ്റ്, Shail ആപ്പ്, RTA ആപ്പ്, nol Pay ആപ്പ് എന്നിവ വഴി ഡിജിറ്റലായി കാർഡ് റീചാർജ് ചെയ്യാം.
റൗണ്ട് ട്രിപ്പിനായി സിൽവർ ക്ലാസിന് കുറഞ്ഞത് 15 ദിർഹവും, ഗോൾഡ് ക്ലാസിന് 30 ദിർഹവും ബാലൻസ് ആവശ്യമാണ്.

You may also like