Loading info...
Home UAE NewsDubaiഗതാഗതക്കുരുക്കിന് ആശ്വാസം;നവീകരണത്തിനൊരുങ്ങി ദുബായ് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്

ഗതാഗതക്കുരുക്കിന് ആശ്വാസം;നവീകരണത്തിനൊരുങ്ങി ദുബായ് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ്

by silvya

ദുബായ്: നഗരത്തിലെ പ്രധാന ഗതാഗത മേഖലകളിലെ യാത്രാ ദുരിതത്തിന് അറുതി വരുത്തുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) സുപ്രധാന  നവീകരിക്കുന്നതിനുള്ള കരാർ നൽകി.
ഷെയ്‌ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും, അൽ അവീർ റോഡും, അൽ മനാമ സ്ട്രീറ്റും തമ്മിൽ കൂടിച്ചേരുന്ന പ്രധാന റോഡുകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക.
ഈ നവീകരണം പൂർത്തിയാകുന്നതോടെ ദുബായിലെ ഈ പ്രധാന പാതകളിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാകുമെന്നും, ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും RTA പ്രതീക്ഷിക്കുന്നു.

You may also like