11
യുഎഇയിലെ ബാങ്കുകൾ സാമ്പത്തിക ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി SMS വഴിയുള്ള വൺ ടൈം പാസ്‌വേഡ് (OTP) സംവിധാനം നിർത്തലാക്കുന്നു. ജനുവരി 6 മുതലാണ് ബാങ്കുകൾ ഈ മാറ്റം നടപ്പിലാക്കുന്നത്.