Loading info...
Home UAE NewsAbudhabiഅബൂദബി-കണ്ണൂർ ഇൻഡിഗോ വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ



അബൂദബി-കണ്ണൂർ ഇൻഡിഗോ വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ



by silvya



അബൂദബിയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 1:20-ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6E 1434 വിമാനമാണ് നാല് മണിക്കൂറോളം വൈകുന്നത്. വിമാനം വൈകുമെന്ന വിവരം അധികൃതർ മുൻകൂട്ടി അറിയിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം വൈകുമെന്ന കാര്യം പലരും അറിയുന്നത്.

You may also like