മുന്നറിയിപ്പുമായി RTA
ട്രാം ലെയ്ൻ മുറിച്ചുകടക്കുകയോ നിയന്ത്രിത ട്രാം പാതയിൽ പ്രവേശിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ ട്രാം സർവീസുകൾ വൈകിപ്പിക്കുകയും യാത്രക്കാരുടെ ഷെഡ്യൂളുകൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. നിയമലംഘനത്തിന് 3,000 ദിർഹംസ് വരെ പിഴ ലഭിക്കുമെന്ന് RTA പ്രത്യേകം അറിയിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ട്രാം നിയമങ്ങൾ പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.